ml_ta/checking/church-leader-check/01.md

18 lines
5.3 KiB
Markdown

### സഭാ നേതാക്കന്മാരുടെ കൃത്യത പരിശോധന
വിവര്‍ത്തനം വ്യക്തതയ്ക്കും സ്വാഭാവികതയ്ക്കുമായി കമ്മ്യൂണിറ്റി അംഗങ്ങള്‍ പരിശോധിച്ചശേഷം, കൃത്യതക്കായി സഭാനേതാക്കള്‍ ഇതു പരിശോധിക്കണം. കൃത്യത പരിശോധിക്കുന്ന ഈ സഭാനേതാക്കള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. അവര്‍ ടാര്‍ഗെറ്റ് ഭാഷയുടെ മാതൃഭാഷ സംസാരിക്കുന്നവര്‍ ആയിരിക്കണം കൂടാതെ ഉറവിട വാചകം ലഭ്യമായ ഭാഷകളിലൊന്ന്‌ നന്നായി മനസ്സിലാക്കുകയും വേണം. അവര്‍ വിവര്‍ത്തനം നടത്തിയ അതേ ആളുകള്‍ ആയിരിക്കരുത്. അവര്‍ ബൈബിള്‍ നന്നായി അറിയുന്ന സഭാ നേതാക്കളായിരിക്കണം. സാധാരണയായി ഈ നിരൂപകര്‍ പാസ്റ്റര്‍മ്മാരായിരിക്കും. ഈ സഭാ നേതാക്കള്‍ ഭാഷാ സമൂഹത്തിലെ വിവിധ സഭാ ശൃംഖലകളെ കഴിയുന്നത്ര പ്രതിനിധീകരിക്കണം.
ഈ നിരൂപകര്‍ ഈ ഘട്ടങ്ങള്‍ പാലിക്കണം:
1.വിവര്‍ത്തനം അവലോകനം ചെയ്യുമ്പോള്‍ വിവര്‍ത്തനം ഇവയുമായി യോജിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍[Translation Guidelines](../../intro/translation-guidelines/01.md) വായിക്കുക.
- സ്ഥിതിചെയ്യുന്ന വിവര്‍ത്തകനെ അല്ലെങ്കില്‍ വിവര്‍ത്തന സംഘത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുക [Translator Qualifications](../../translate/qualifications/01.md) നിന്ന്.
[Acceptable Style](../acceptable/01.md) എന്നതിലെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് ഉദ്ദേശിച്ച വായനക്കാര്‍ക്ക്‌ സ്വീകാര്യമായ ശൈലിയിലാണ് വിവര്‍ത്തനം നടത്തിയതെന്ന് പരിശോധിക്കുക.
[Accuracy Check](../accuracy-check/01.md) എന്നതിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്‌ വിവര്‍ത്തനം ഉറവിട വാചകത്തിന്‍റെ അര്‍ത്ഥം കൃത്യമായി ആശയ വിനിമയം നടത്തുന്നു എന്ന് പരിശോധിക്കുക.
1. [ Complete Translation](../complete/01.md) എന്നതിലെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട്‌ വിവര്‍ത്തനം പൂര്‍ത്തിയായി എന്ന് പരിശോധിക്കുക.
1. .നിങ്ങള്‍ക്കു ശേഷം, കൃത്യത പരിശോധകന്‍ , നിരവധി അദ്ധ്യയങ്ങളോ ബൈബിളിലെ ഒരു പുസ്തകമോ നിരൂപണം ചെയ്തു, വിവര്‍ത്തക സംഘവുമായി കൂടികാഴ്ച നടത്തി നിങ്ങള്‍ കണ്ടെത്തിയ ഓരോ പ്രശ്നത്തെക്കുറിച്ചും ചോദിക്കുക. ഓരോ പ്രശ്നവും പരിഹരിക്കുന്നതിന് വിവര്‍ത്തനം എങ്ങനെ ക്രമീകരിക്കാമെന്ന് വിവര്‍ത്തന സംഘവുമായി ചര്‍ച്ച ചെയ്യുക. വിവര്‍ത്തനം ക്രമീകരിക്കാനും കമ്മ്യൂണിറ്റിയുമായി പരീക്ഷിക്കാനും സമയമുണ്ടാക്കിയതിനുശേഷം, വിവര്‍ത്തന സംഘവുമായി പിന്നീട് കണ്ടുമുട്ടുവാനുള്ള പദ്ധതികള്‍ തയ്യാറാക്കുക.
1. പ്രശ്നങ്ങള്‍ ഉണ്ടോയെന്നു പരിശോധിച്ചുറപ്പിക്കാന്‍ വിവര്‍ത്തന സംഘവുമായി വീണ്ടും കണ്ടുമുട്ടുക.
1. [ Accuracy Affirmation](../good/01.md) പേജില്‍ വിവര്‍ത്തനം മികച്ചതാണെന്ന് സ്ഥിരീകരിക്കുക.