ml_obs/content/front/intro.md

16 lines
3.3 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

**ഓപ്പണ്‍ബൈബിള്‍സ്റ്റോറീസ്**
**ഏതൊരു ഭാഷയിലും നിബന്ധനയില്ലാത്ത ഒരു ദൃശ്യ ലഘു-വേദപുസ്തകം**
[https://openbiblestories.org](https://openbibleStories.org)
ഈ രചന ക്രിയേറ്റിവ് കോമണ്‍സ് ആട്രിബ്യൂഷന്‍-ഷെയര്അലൈക്4.0 ഇന്‍റര്‍നാഷണല്‍ ലൈസന്‍സ് {CCBY-SA)-വ്യുടെ കീഴില്‍ ലഭ്യമാണ്. ഈ ലൈസന്‍സിന്‍റെ പ്രതി കാണുവാന്‍ സന്ദര്‍ശിക്കുക
[http://creativecommons.org/licenses/by-sa/4.0/](http://creativecommons.org/licenses/by-sa/4.0/) അല്ലെങ്കില്‍ Creative Commons, PO Box 1866, Mountain View, CA94042, USA എന്ന മേല്‍വിലാസത്തില്‍ ഒരു കത്തയക്കുക
വ്യുല്‍പ്പന്നമായ രചനയില്‍, നിങ്ങള്‍ ഏതെല്ലാം വ്യതിയാനങ്ങള്‍ വരുത്തി എന്നും രചന ബന്ധപ്പെട്ടിട്ടുള്ള “unfoldingword-ന്‍റെ യഥാര്‍ത്ഥ രചന [https://openbiblestories.org](openbiblestories.org)-ല്‍ നിന്നും ലഭ്യമാണ്” എന്നും രേഖപ്പെടുത്തേണ്ടതാണ്. നിങ്ങളുടെ വ്യതിയാനപ്പെടുത്തിയിട്ടുള്ള രചന ഇതേ ലൈസന്‍സിന്‍റെ (CCBY-SA) കീഴില്‍ ലഭ്യമാണെന്നും രേഖപ്പെടുത്തണം.
ഈ രചനയുടെ പരിഭാഷ സംബന്ധിച്ച നിങ്ങളുടെ അറിയിപ്പുകള്‍ unfoldingWord-നു നല്‍കുവാന്‍ ഞങ്ങളെ [https://unfoldingword.org/contact/](https//unfoldingword.org/contact/)-ല്‍ ഞങ്ങളെ ബന്ധപ്പെടുക.
ചിത്രരചനയുടെ കടപ്പാട്: ഈ കഥകളില്‍ ഉപയോഗിച്ചിട്ടുള്ള എല്ലാ രൂപങ്ങളും @SweetPublishing([www.sweetpublishing.com](http://www.sweetpublishing.com)) പകര്‍പ്പവകാശം നിക്ഷിപ്തമായതും Creative Commons Attribution-ShareAlikeLicense കീഴില്‍ ലഭ്യമായതും ആണ് ( commonsAttribution-ShareAlikeLicense ([http://creativecommons.org/licenses/by-sa/3.0](http://creativecommons.org/licenses/by-sa/3.0)).
ക്രിസ്തുവില്‍ ലോകം മുഴുവനായും ഉള്ളതായ ഞങ്ങളുടെ സഹോദരന്മാരും സഹോദരിമാരും-ലോകവ്യാപക സഭയ്ക്ക്, തന്‍റെ വചനത്തിന്‍റെ ഈ ദൃശ്യ അവലോകനം നിങ്ങള്‍ക്ക് അനുഗ്രഹമായി, ശക്തീകരിക്കുന്നതായി, പ്രോല്‍സാഹനജനകമായി തീരട്ടെ.*