ml_obs-tq/content/34/10.md

8 lines
323 B
Markdown

# നീതിമാന്‍ ആരാണെന്നാണ് ദൈവം പറഞ്ഞത്?
ചുങ്കക്കാരന്‍
# താഴ്മയുള്ള ഏവരോടും ദൈവം ചെയ്യുന്നത് എന്ത്?
അവന്‍ അവരെ ഉയര്‍ത്തും.