ml_obs-tq/content/34/09.md

4 lines
328 B
Markdown

# ചുങ്കക്കാരന്‍ ദൈവത്തോട് അപേക്ഷിച്ചത് എന്ത്?
അവന്‍ പാപിയായതു കൊണ്ട് അവനോട് കരുണ കാണിക്കണം എന്ന് അവന്‍ ദൈവത്തോട് പറഞ്ഞു.