ml_obs-tq/content/34/08.md

523 B

താന്‍ നീതിമാനെന്നു പരീശ പ്രമാണി ചിന്തിക്കാന്‍ കാരണമെന്ത്?

അവന്‍ ആഴ്ചയില്‍ല്‍ രണ്ടുവട്ടം ഉപവസിക്കുകയും അവന്‍റെ പണത്തില്‍നിന്നും വസ്തുക്കളില്‍നിന്നും പത്ത് ശതമാനം നല്‍കുകയും ചെയ്തിരുന്നു.