ml_obs-tq/content/27/10.md

4 lines
391 B
Markdown

# മുറിവേറ്റ മനുഷ്യനെ ശമര്യക്കാരന്‍ സഹായിച്ചത് എങ്ങനെ?
അവന്‍ അവന്‍റെ മുറിവുകളെ കഴുകികെട്ടി, വഴിയരികില്‍ ഉള്ള സത്രത്തില്‍ ആക്കി അവന് രക്ഷ ചെയ്തു.