ml_obs-tq/content/27/08.md

8 lines
412 B
Markdown

# മുറിവേറ്റ മനുഷ്യനെ കണ്ട മൂന്നാമത്തെ വ്യക്തി ആര്?
ഒരു ശമര്യക്കാരന്‍.
# ശമര്യരും യെഹൂദരും തമ്മിലുള്ള ബന്ധം എന്ത്?
അവര്‍ക്ക് പരസ്പരം വെറുപ്പ്‌ ആയിരുന്നു.