ml_obs-tq/content/27/07.md

461 B

മുറിവേറ്റ മനുഷ്യനെ കണ്ടിട്ട് വഴിമാറി പോയ രണ്ടാമത്തെ വ്യക്തി ആര്?

ഒരു ലേവ്യന്‍.

മുറിവേറ്റ മനുഷ്യനെ കണ്ട ലേവ്യന്‍ ചെയ്തത് എന്ത്?

അവന്‍ അവനെ അവഗണിച്ച് വഴിമാറി കടന്നുപോയി.