# മുറിവേറ്റു കിടന്ന മനുഷ്യനെ ആദ്യം കണ്ടത് ആര്?
ഒരു യെഹൂദാ പുരോഹിതന്.
# മുറിവേറ്റ മനുഷ്യനെ കണ്ട പുരോഹിതന് ചെയ്തത് എന്ത്?
അവന് അവനെ അവഗണിച്ച് വഴിമാറി കടന്നുപോയി.