ml_obs-tq/content/27/05.md

501 B

യേശു പറഞ്ഞ കഥയില്‍ യാത്രക്കാരനായ യെഹൂദന് സംഭവിച്ചത് എന്ത്?

കള്ളന്മാര്‍ അവനെ ആക്രമിക്കുകയും, അവന് ഉണ്ടായിരുന്നത് എല്ലാം അപഹരിക്കുകയും, അര്‍ദ്ധപ്രാണനാകുവോളം മര്‍ദ്ദിക്കുകയും ചെയ്തു.