ml_obs-tq/content/27/01.md

682 B
Raw Permalink Blame History

യെഹൂദാ ന്യായശാസ്ത്രി യേശുവിനോട് ചോദിച്ച ചോദ്യം എന്ത്?

‘ഗുരോ, നിത്യജീവന്‍ അവകാശമാക്കുവാന്‍ ഞാന്‍ എന്ത് ചെയ്യണം?

മറുപടിയായി ന്യായശാസ്ത്രിയോട് യേശു ചോദിച്ചത് എന്ത്?

“ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നത് എന്ത്?” എന്ന് അവന്‍ ചോദിച്ചു.