ml_obs-tq/content/07/10.md

12 lines
668 B
Markdown

# ഏശാവിനു യാക്കോബിനോടു അപ്പോഴും കോപം ഉണ്ടായിരുന്നോ?
ഇല്ല, അവന്‍ യാക്കൊബിനോട് ക്ഷമിച്ചു കഴിഞ്ഞിരുന്നു.
# യാക്കോബ് സ്ഥിര താമസ്സമാക്കിയത് എവിടെ?
കനാനില്‍
# ദൈവം അബ്രഹാമിന് നല്കിയ വാഗ്ദത്ത ഉടമ്പടി യിസഹാക്കിന്‍റെ മരണശേഷം ലഭ്യമായത് ആര്‍ക്ക്?
യാക്കോബ്