ml_obs-tq/content/07/09.md

8 lines
635 B
Markdown

# യാക്കോബ് കനാനിലേക്ക് മടങ്ങിയപ്പോള്‍ ഭയപ്പെട്ടത് എന്തുകൊണ്ട്?
ഏശാവ് തന്നെ കൊല്ലുമെന്ന് അവന്‍ വിചാരിച്ചു.
# ഏശാവിന്‍റെ കോപം ശമിപ്പിക്കുവാന്‍ യാക്കോബ് ചെയ്തത് എന്ത്?
ഏശാവിനു സമ്മാനമായിട്ട്‌ ഒരു കൂട്ടം മൃഗങ്ങളെ അവന്‍ അയച്ചു കൊടുത്തു.