ml_obs-tq/content/07/06.md

511 B

ഏശാവ് യാക്കോബിനെ കൊല്ലുവാന്‍ പദ്ധതിയിടുന്നു എന്ന് റിബെക്ക അറിഞ്ഞപ്പോള്‍ യിസഹാക്കും റിബെക്കയും ചെയ്തത് എന്ത്?

ദൂരദേശത്തുള്ള റിബെക്കയുടെ ചാര്‍ച്ചക്കാരുടെ അടുത്തേക്ക്‌ അവനെ പറഞ്ഞയച്ചു.