ml_obs-tq/content/07/03.md

764 B

തന്‍റെ നിയമാനുസൃതമായ അനുഗ്രഹം യിസഹാക്ക് കൊടുക്കുവാന്‍ ആഗ്രഹിച്ചത്‌ ആര്‍ക്ക്?

ഏശാവ്

അനുഗ്രഹം കരസ്ഥമാക്കുവാനായി യാക്കോബ് യിസഹാക്കിനെ കബളിപ്പിച്ചത് എങ്ങനെ?

അവന്‍ ഏശാവാണെന്നു യിസഹാക്ക് ചിന്തിക്കുന്നതിനായി യാക്കോബ് കോലാട്ടിന്‍ കുട്ടികളുടെ തോല്‍ല്‍ ധരിച്ച് ഏശാവായി അഭിനയിച്ചു.